Greetingsശസ്ത്രക്രിയാ മേശക്കു ചുറ്റിലും നിൽക്കുന്ന സർജന്മാരുടെ ഗൗരവമുള്ള ശരീര ഭാഷയല്ലേ നേതാക്കളിൽ കാണുന്നത്: അതൊരു കുഞ്ഞു മുറിയല്ല, മാരുതൻ സ്വച്ഛശീതളമായി തടസങ്ങളില്ലാതെ സഞ്ചരിക്കുന്ന വിശാലമായ ഹാളാണ്: ചരിതമുഹൂർത്തമാണത്, കല്യാണമോ അടിയന്തിരമോ പോലുള്ള സാധാരണ ലൗകിക വ്യവഹാരമല്ല : കേക്ക് മുറിയെ പരിഹസിച്ച് കവി ഷാജു വിവിയുടെ പോസ്റ്റ്കെവി നിരഞ്ജൻ18 May 2021 10:29 AM IST