KERALAMകസ്റ്റംസ് നടത്തുന്നത് മുഖ്യമന്ത്രിയെയും എൽ.ഡി.എഫ് സർക്കാരിനെയും അപകീർത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളി; ഇടതു മുന്നണിയുടെ നേതൃത്വത്തിൽ നാളെ കസ്റ്റംസ് ഓഫീസുകളിലേക്ക് മാർച്ച്മറുനാടന് മലയാളി5 March 2021 5:53 PM IST