SPECIAL REPORTസ്വർണക്കടത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ ഇടപെടലുണ്ടായി; ആരോപണത്തിൽ ഉറച്ചു കസ്റ്റംസ് കമ്മിഷണർ; കസ്റ്റംസിനെ കേന്ദ്ര സർക്കാർ സംസ്ഥാനത്തിനെതിരെ ഉപയോഗിക്കുന്നുവെന്ന ആരോപണം അസംബന്ധം; കേന്ദ്ര ഏജൻസികൾക്കെതിരായ ആക്രമണത്തിൽ പൊലീസ് നടപടിയെടുത്തില്ലെന്നു സുമിത് കുമാർമറുനാടന് മലയാളി31 July 2021 10:18 AM IST