SPECIAL REPORTനീ കൂടുതൽ കളിച്ചാൽ മലബാർ സിമന്റ്സിലെ ശശീന്ദ്രന്റേയും മക്കളുടേയും അനുഭവമായിരിക്കും..സൂക്ഷിച്ചോ എന്ന് ബോസിന്റെ ഭീഷണി; വിരട്ട് ഇങ്ങോട്ടുവേണ്ട സാറേ എന്ന് പ്രിയംവദ; മീൻ കച്ചവടക്കാരി 2000 രൂപ വായ്പ കുടിശ്ശിക ആക്കിയാൽ കടയിൽ പോയി ഭീഷണിപ്പെടുത്തി വാങ്ങും; കോടികൾ തട്ടിച്ച വമ്പന്മാർക്ക് റാൻ മൂളി നിൽക്കും; പണിയെടുത്തതിന് 'മേലാളന്മാർ പണി കൊടുത്ത' കാനറാ ബാങ്ക് മുൻ ലോ ഓഫീസർ എംസി പ്രിയംവദയുടെ പോരാട്ടകഥമറുനാടന് മലയാളി10 April 2021 8:14 PM IST