KERALAMസാമ്പത്തിക സംവരണത്തിൽ സർക്കാർ കാണിച്ച ധൃതി സംശയകരമെന്ന് കാന്തപുരത്തിന്റെ മകൻ; സാമ്പത്തിക നീതി ഉറപ്പുവരുത്താനുള്ള താൽപര്യം സാമൂഹ്യനീതിയിലുണ്ടായില്ല; എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ സർക്കാർ സഹായം പറ്റുന്ന എല്ലാ സ്ഥാപനങ്ങളിലും സംവരണം നടപ്പാക്കണമെന്നും എസ്.വൈ.എസ് ജന. സെക്രട്ടറിമറുനാടന് മലയാളി20 May 2021 2:27 PM IST