SPECIAL REPORTഒരു അതിഥിയെ പോലും താമസിപ്പിച്ചില്ല; മുത്തൂറ്റിന്റെ 'കാപ്പിക്കോ' എന്ന സ്വപ്ന പദ്ധതിയെ പൊളിച്ചു കളയും; പാണാവള്ളിയിൽ ബുൾഡോസർ ഉടൻ എത്തും; എല്ലാം വിലയിരുത്തി ഉദ്യോഗസ്ഥ തല സംഘം; പൊളിച്ചാൽ പാരിസ്ഥിതി ആഘാതമെന്ന വാദവും നിലനിൽക്കാൻ ഇടയില്ല; പൊളിക്കാനുള്ള മാർഗ്ഗ രേഖ ഉടൻ തയ്യാറാകുംമറുനാടന് മലയാളി9 April 2021 7:01 AM IST