SPECIAL REPORTവടിവാളുമായി നടക്കുക...അടിപിടി കേസുകളിൽ ഇടപെടുക... നിലയ്ക്കു നിർത്തേണ്ടവരെ വാളുകൊണ്ട് ദേഹത്ത് വരയുക... കത്തി കാട്ടി ഭീഷണിപ്പെടുത്തുക... സ്കൂളിൽ പഠിക്കുമ്പോൾ അദ്ധ്യാപകനെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി തടുക്കം; അച്ഛന്റെ മീൻ കച്ചവടം പേരിനൊപ്പം 'കാരി'യെ നൽകി; മുത്തൂറ്റ് കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുമ്പോഴും മനസിൽ നിറയെ മോഷണവും ഗുണ്ടായിസവും; പരോളിൽ ഇറങ്ങിയ കാരി സതീശൻ മോഷണ കേസിൽ അറസ്റ്റിൽ; ഒരിക്കലും നന്നാകാത്ത ക്രിമനിലിന്റെ കഥമറുനാടന് മലയാളി6 Sept 2020 6:28 AM IST