Greetingsകൈ കൊണ്ടല്ല നാക്ക് കൊണ്ട് ഷൂ വൃത്തിയാക്കാൻ മിർസ ഖാൻ ആജ്ഞാപിക്കുമ്പോൾ ഗോവർദ്ധന്റെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ എങ്ങനെ മറക്കാൻ? മലയാള സിനിമയിലെ ഏറ്റവും സാങ്കേതിക മികവ് ഉള്ള സിനിമ 'കാലാപാനി'യുടെ 25 വർഷങ്ങൾസഫീർ അഹമ്മദ്6 April 2021 4:20 PM IST