SPECIAL REPORTകോവിഡ് മൂലം മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് ധനസഹായം: 3.2 കോടി രൂപ അനുവദിച്ചു; 3 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, കുട്ടിക്ക് 18 വയസ് ആകുന്നതുവരെ മാസംതോറും 2000 രൂപ വീതവും; ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും വഹിക്കും; നിലവിൽ 87 കുട്ടികൾ ആനുകൂല്യത്തിന് അർഹരെന്ന് ആരോഗ്യമന്ത്രിമറുനാടന് മലയാളി20 Aug 2021 5:42 PM IST