Marketing Featureമാങ്കുളത്ത് സ്‌ക്വാഡ് വണ്ടി നിർത്തിയപ്പോൾ തന്നെ കാവുങ്കൽ സിനോയ്ക്ക് സീക്രട്ട് വിവരം കിട്ടി; മുക്കാൽ കിലോമീറ്റർ നടന്ന് നാർകോട്ടിക് സ്‌ക്വാഡ് എത്തുമ്പോൾ കാണുന്നത് വിശാലമായ കന്നുകാലി ഫാം; വീടിന് ചുറ്റും തിരച്ചിലിന് ഒടുവിൽ ചപ്പുചവറുകൾക്ക് ഇടയിൽ നിന്നും കിട്ടിയത് 60 ലിറ്റർ വാറ്റുചാരായം; ലോക് ഡൗൺ കാലത്ത് ഒരുലിറ്ററിന് 2500 രൂപയ്ക്ക് വരെ വിറ്റിരുന്ന ചാരായത്തിന്റെ നിരക്ക് ഇപ്പോൾ 1300; കാവുങ്കൽ സിനോ ഉന്നമിട്ടിരുന്നത് ഓണക്കച്ചവടംപ്രകാശ് ചന്ദ്രശേഖര്‍21 Aug 2020 4:17 AM IST