SPECIAL REPORTമലയോര മേഖലയുടെ ചികിത്സാകേന്ദ്രമായ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ കാർഡിയാക് ഐ.സി.യു പൂട്ടിയിരുന്നില്ലെങ്കിൽ വി.വി പ്രകാശിന്റെ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു: പ്രകാശിന്റെ മരണമെങ്കിലും അധികാരികളുടെ കണ്ണു തുറപ്പിക്കട്ടെ; നിലമ്പൂരിൽ കാർഡിയാക് ഐ.സി.യു തുറക്കണമെന്ന് ആവശ്യംജംഷാദ് മലപ്പുറം30 April 2021 12:52 PM IST