SPECIAL REPORTകടപ്പുറത്തെ ആഴത്തിലുള്ള ഖനനം പ്രദേശത്തെ മുഴുവൻ ദുരിതത്തിലാക്കുന്നു; കാറ്റ് കൊള്ളാൻ പോലും കൊള്ളാത്ത അവസ്ഥ; ശുദ്ധജല ദൗർലഭ്യവും വിഷയം; ഖനനമേറുമ്പോൾ കടലെടുക്കുന്നത് കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമത്തെ തന്നെ! നവോത്ഥാന മതിലിനായി കൈകോർക്കുന്നവർ ഓർക്കണം 61 നാൾ നീണ്ട സമരത്തെ; കരിമണൽ ഖനനവിരുദ്ധ സമരത്തിന് തുണയായി എത്തിയത് സോഷ്യൽ മീഡിയ മാത്രംഎം മനോജ് കുമാർ31 Dec 2018 8:19 PM IST