SPECIAL REPORTകാൽ കഴുകുന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗം; കാൽകഴുകിയ സംഭവം വിവാദം ആക്കുന്നവർക്ക് സംസ്‌കാരം ഇല്ലെന്ന് പറയേണ്ടിവരും; വിവാദങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ സ്വീകരിക്കുന്നു; സാധാരണ രാഷ്ട്രീയക്കാരുടെ ശൈലിയില്ല തന്റെ പ്രവർത്തനം; എതിരാളികളെ കുറ്റം പറയാറില്ല: പ്രതികരണവുമായി ഇ ശ്രീധരൻമറുനാടന് മലയാളി20 March 2021 12:18 PM IST