SPECIAL REPORTചെറുവത്തൂരിൽ കിണറിലെ വെള്ളത്തിലടക്കം ഷിഗെല്ല; ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത് ഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയിൽ; പന്ത്രണ്ട് സാമ്പിളുകളിൽ ഇകോളി ബാക്ടീരിയ സാന്നിധ്യവും; ജില്ലയിലെ ആരോഗ്യവകുപ്പ് അധികൃതരുടെ അടിയന്തിര യോഗം വിളിച്ചുമറുനാടന് മലയാളി17 May 2022 7:56 PM IST