SPECIAL REPORTഅജ്‌നാസ് ആയി മാറിയത് കിരൺദാസ് എന്നയാളുടെ ഫേസ്‌ബുക്ക് ഐഡി; അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് കിരൺദാസ് ജനുവരി 5ന് പൊലീസിൽ പരാതി നൽകി; ഹാക്ക് ചെയ്ത ഐഡിയിൽ മകൾക്കൊപ്പമുള്ള കെ സുരേന്ദ്രന്റെ ചിത്രത്തിൽ അശ്ലീല കമന്റിട്ടത് 24ന്; ഒളിഞ്ഞിരിക്കുന്ന ആ വില്ലനാര്?മറുനാടന്‍ മലയാളി28 Jan 2021 3:48 PM IST