SPECIAL REPORTദമ്പതികൾക്ക് ഒരു കുട്ടി എന്ന നയം പിന്തുടർന്നത് 40 വർഷം; ജനനനിരക്ക് 1.3 ശതമാനം മാത്രം; ജനസംഖ്യയിൽ പ്രായമായവർ വർധിച്ചെന്ന് സെൻസെസ് രേഖകൾ; കുടുംബാസൂത്രണ നയത്തിൽ ഇളവ് പ്രഖ്യാപിച്ച് ചൈന; മക്കൾ രണ്ടിൽ ഒതുക്കേണ്ട, മൂന്നാകാമെന്ന് പുതിയ നയംന്യൂസ് ഡെസ്ക്31 May 2021 6:23 PM IST