SPECIAL REPORTസത്യം പുറത്തുവരണം... എന്നാൽ കോടതി ഉത്തരവുണ്ടാകുന്നത് വരെ മമ്മൂട്ടിക്കും കുടുംബത്തിനുമെതിരെ നടപടിയെടുക്കരുതെന്ന് മദ്രാസ് ഹൈക്കോടതി; കബാലിപിള്ളയിൽ നിന്ന് വാങ്ങിയ ഭൂമിയിൽ മെഗാ സ്റ്റാറിന് താൽകാലിക ആശ്വാസം; കുറുഗുഴിപ്പള്ളം ഭൂമി ഇടപാടിൽ നിയമ പോരാട്ടം തുടരുംമറുനാടന് മലയാളി11 Aug 2021 1:14 PM IST