SPECIAL REPORTകൊടകരയിൽ ദേശീയ പാതയിൽ വച്ച് അജ്ഞാതർ കാർ ഇടിച്ചിട്ട് കവർന്ന മൂന്നരക്കോടി ഏതുദേശീയ പാർട്ടിയുടെ? വാർത്ത വായിച്ചെന്നും സംഭവത്തിൽ ബിജെപിക്ക് റോൾ ഇല്ലെന്നും കെ.സുരേന്ദ്രൻ; അത് ഏത് ദേശീയ പാർട്ടിയെന്ന് മാധ്യമങ്ങൾ പറയണം; പാർട്ടിക്ക് പണം നഷ്ടമായിട്ടില്ലെന്നും സുരേന്ദ്രൻമറുനാടന് മലയാളി23 April 2021 7:17 PM IST