SPECIAL REPORTലോക് ഡൗണിൽ ഭക്ഷണം കിട്ടാതെ നരകിച്ച അരിപ്പയിലെ ഭൂസമരക്കാർക്ക് ഭക്ഷണം എത്തിക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടത് വലിയ അപരാധമായി; സാമൂഹ്യ പ്രവർത്തകയായ അദ്ധ്യാപികയ്ക്ക് എതിരെ കലാപശ്രമത്തിന് കേസെടുത്ത് കേരള പൊലീസ്; കള്ളക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ ഹാഷ് ടാഗ് ക്യാമ്പെയിൻമറുനാടന് മലയാളി29 April 2021 3:31 PM IST