SPECIAL REPORT'തിരഞ്ഞെടുപ്പ് കാലത്ത് കണ്ട ആട്ടിൻകുട്ടികൾ വീണ്ടും ചെന്നായ്ക്കളായിരിക്കുന്നു'; കരുതലിൻേറയും മനുഷ്യ സ്‌നേഹത്തിൻേറയും പ്രച്ഛന്നവേഷം അഴിച്ചു വച്ച് യഥാർഥ കമ്മ്യൂണിസ്റ്റ് ഭീകരത പുറത്തെടുത്തു; കൂത്തുപറമ്പിലെ മൻസൂറിന്റെ കൊലപാതകത്തിൽ സിപിഎമ്മിനെതിരെ യുഡിഎഫ് നേതാക്കൾമറുനാടന് മലയാളി7 April 2021 10:48 AM IST