SPECIAL REPORTവീടുകളിൽ നിന്ന് മലിന ജലം ഒഴുക്കുന്നതിനെ ചോദ്യം ചെയ്തത് വൈദ്യുതി ബിൽ അടയ്ക്കാനെത്തിയവർ; ഗുണ്ടകൾ പ്രതികാരം തീർത്തത് കെ എസ് ഇ ബി ഓഫീസിലും; വൈദ്യുത ബോർഡ് ഓഫീസിൽ അതിക്രമം കാണിച്ചവരെ കണ്ടില്ലെന്ന് നടിച്ച് പൊലീസും; പിന്നിൽ ഇടതു നേതാവെന്നും ആരോപണം; കെ എസ് ഇ ബി മാറനല്ലൂർ സെക്ഷൻ ഓഫീസിലെ അക്രമത്തിൽ പ്രതികളെ രക്ഷിക്കാൻ പൊലീസുംമറുനാടന് മലയാളി3 Sept 2020 11:07 AM IST