SPECIAL REPORTതാനുമൊരു വൃക്ക രോഗിയാണെന്ന് തിരിച്ചറിയുന്നത് വൃക്ക രോഗികൾക്ക് വേണ്ടി പ്രവർത്തിക്കുന്നതിടെ; കോഴിക്കോട്ടും കോയമ്പത്തൂരും ചികിത്സയുമായി കുറേക്കാലം; മഞ്ചേരിയിലുള്ള ഒരു പാരമ്പര്യ വൈദ്യരുടെ കഷായവും മരുന്നും പഥ്യയുമായി ഒന്നരവർഷം; കാര്യമായ ഒരു പുരോഗതിയും ഇല്ലാതെ വന്നപ്പോൾ വീണ്ടും ആശുപത്രിയിലേക്ക്; ഒടുവിൽ ഭാര്യയിൽ നിന്ന് വൃക്ക സ്വീകരിച്ച് പുതുജീവിതത്തിലേക്ക്; ചേമഞ്ചേരി സ്വദേശി കെ കെ ഫാറൂഖ് ജീവിതം പറയുന്നുകെ വി നിരഞ്ജൻ15 Sept 2020 5:00 PM IST