SPECIAL REPORTവൈകിക്കിട്ടിയ നീതി പോലും എന്നിൽ നിന്ന് തട്ടിത്തെറിപ്പിക്കാൻ നോക്കുന്ന ഈ ഗവൺമെന്റ് പൊലീസിന്റെ മാത്രമാണോ എന്റേയും കൂടിയല്ലേ? നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചിട്ടും ഉടക്കുവെച്ച സർക്കാറിനെതിരെ കെ കെ സുരേന്ദ്രൻ; നമ്പി നാരായണന് കോടികൾ കൊടുത്തവർ സുരേന്ദ്രന്റെ കാര്യത്തിൽ കണ്ണടക്കുന്നത് എന്തുകൊണ്ട്?മറുനാടന് മലയാളി4 Sept 2021 11:32 AM IST