SPECIAL REPORTപ്രഖ്യാപിച്ചത് പുതിയ റൂട്ടുകൾ കണ്ടെത്തി സർവ്വീസ് ആരംഭിക്കുമെന്ന്; തീരുമാനം വാക്കിലൊതുക്കി സ്വിഫ് സ്വന്തമാക്കുന്നത് കെ എസ് ആർ ടി സിയുടെ സ്ഥിരം റൂട്ടുകൾ തന്നെ; നീക്കത്തിൽ നഷ്ടമാകുന്നത് കെ.എസ്.ആർ.ടി.സിയുടെ ലാഭ റൂട്ടുകളും; അപകടത്തിനൊപ്പം തുടക്കത്തിൽ തന്നെ കല്ലുകടിയായി കെ എസ് ആർ ടി സിയുടെ സ്വപ്നസർവ്വീസ്മറുനാടന് മലയാളി13 April 2022 8:20 AM IST