SPECIAL REPORTയാത്രകൾ സംഘടിപ്പിക്കുന്നത് 100 ലധികം വിനോദ സഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി; ആദ്യഘട്ടിൽ ലഭിച്ചത് ഒരു ലക്ഷത്തിലധികം യാത്രക്കാർ; വരുമാനം 6.5 കോടി കവിഞ്ഞു; കെഎസ്ആർടിസിക്ക് ആശ്വാസമായി ബജറ്റ് ടൂറിസം ഹിറ്റാകുമ്പോൾമറുനാടന് മലയാളി26 Aug 2022 6:01 PM IST