KERALAMകെഎസ്ആർടിസിയുടെ അമിത വേഗവും അപകടകരമായ ഡ്രൈവിങ്ങും; വാട്സാപ്പ് വഴി യാത്രക്കാർക്കും നാട്ടുകാർക്കും ഇടപെടാംസ്വന്തം ലേഖകൻ27 Dec 2022 8:09 AM IST
KERALAMശബരിമല തീർത്ഥാടകർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിൽപ്പെട്ടു; തിരുവനന്തപുരം- പമ്പ സൂപ്പർഫാസ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞത് ളാഹ വിളക്കുവഞ്ചിക്ക് സമീപം; 16 പേർക്ക് പരിക്ക്മറുനാടന് മലയാളി1 Jan 2023 6:24 PM IST
KERALAMബസ് യാത്രയ്ക്കിടെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ കൈ അറ്റുപോയി; അപകടം ചുള്ളിയോടിൽ നിന്ന് ബത്തേരിയിലേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേമറുനാടന് മലയാളി17 Jan 2023 12:05 PM IST
KERALAMമറ്റന്നാൾ മുതൽ എല്ലാ കെഎസ്ആർടിസി ബസുകളും സർവീസിന് ഇറക്കണം; ജീവനക്കാരില്ലെങ്കിൽ ബദൽ ജീവനക്കാരെ നിയോഗിക്കണമെന്നും ഉത്തരവ്മറുനാടന് മലയാളി30 Jan 2023 11:45 PM IST
KERALAMകെഎസ്ആർടിസി താൽക്കാലിക ജീവനക്കാരുടെ വേതനം കൂട്ടി; സി.എൽ.ആർ വിഭാഗം തൊഴിലാളികളുടെയും ദിവസ വേതനക്കാരുടെയും സേവന വേതന വ്യവസ്ഥകൾ പരിഷ്കരിച്ചുമറുനാടന് മലയാളി31 Jan 2023 10:55 PM IST
SPECIAL REPORTജീവനക്കാർ പരാതി കൊടുത്തെങ്കിലും പരിശോധ ഉണ്ടായില്ല ; കെഎസ്ആർടിസി ഡിപ്പോയിൽ 1000 ലീറ്റർ ഡീസൽ തിരിമറി; തട്ടിപ്പ് പുറത്തായതോടെ പകരം ഡീസലെത്തിച്ചു; ഡീസൽ വെട്ടിപ്പ് പതിവാണെന്ന് ജീവനക്കാർമറുനാടന് മലയാളി20 Feb 2023 10:34 AM IST
KERALAMകെഎസ്ആർടിസി ശമ്പള വിവാദം: 'വിക്രമാദിത്യൻ-വേതാളം കളി അങ്ങ് അവസാനിപ്പിച്ചേക്കണം'; ഗതാഗതമന്ത്രിക്ക് മുന്നറിയിപ്പുമായി സിഐടിയുമറുനാടന് ഡെസ്ക്20 Feb 2023 1:28 PM IST
SPECIAL REPORTഎറണാകുളം ഫാസ്റ്റ് പാസഞ്ചറിൽ കയറിയപ്പോൾ നിർഭാഗ്യവശാൽ മകളുടെ ടിക്കറ്റ് കീറിപ്പോയി; ആ ടിക്കറ്റ് സ്വീകരിക്കില്ലെന്നും പുതിയ ടിക്കറ്റ് എടുക്കണമെന്നും ചെക്കിങ് ഇൻസ്പക്ടർക്ക് വാശി; വിദ്യാർത്ഥിനി ടിക്കറ്റ് എടുത്തെന്ന് കണ്ടെക്ടർ പറഞ്ഞിട്ടും പരസ്യമായി അധിക്ഷേപം; കെഎസ്ആർടിസി ബസ്സിൽ മകൾക്കുണ്ടായ ദുരനുഭവം കുറിച്ച് അച്ഛൻമറുനാടന് മലയാളി11 March 2023 6:33 PM IST
SPECIAL REPORTകോന്നിയിൽ അപകടമുണ്ടാക്കിയ കെഎസ്ആർടിസി ബസിന് അമിതവേഗം; ജിപിഎസും സ്പീഡ് ഗവർണറുമില്ല; വളവിൽ ഓവർടേക്ക് പാടില്ലെന്ന സാമാന്യ മര്യാദയും പാലിച്ചില്ല; ഇരു വാഹനങ്ങളുടെയും ഡ്രൈവർമാർക്ക് ഗുരുതരപരുക്ക്; ബസ് ഓടിയിരുന്നത് ഗതാഗത നിയമങ്ങൾ ലംഘിച്ച്ശ്രീലാല് വാസുദേവന്11 March 2023 7:03 PM IST
KERALAMമദ്യപിച്ച് വാഹനമോടിക്കൽ, സഹപ്രവർത്തകരെ കയ്യേറ്റം ചെയ്യൽ; കെഎസ്ആർടിസിയിൽ നടപടി; മൂന്ന് ഡ്രൈവർമാരെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അഞ്ച് പേർക്കൈതിരെ നടപടിമറുനാടന് മലയാളി14 March 2023 8:03 PM IST
Uncategorizedനിലയില്ലാ കയത്തിൽ കൈകാലിട്ടടിക്കുന്ന കെഎസ്ആർടിസിക്ക് വീണ്ടും ഇരുട്ടടി; എസി ബസ് ടിക്കറ്റുകളിൽ കോർപറേഷൻ ജിഎസ്ടി ചട്ട ലംഘനം നടത്തിയെന്ന് ജിഎസ്ടി ഇന്റലിജൻസ് ഡയറക്ടറേറ്റ്; എഴുപത്തിയെട്ടര ലക്ഷം രൂപയ്ക്കുമേൽ അടയ്ക്കാൻ ഷോക്കോസ് നോട്ടീസ്; മതിയായ വിശദീകരണം നൽകിയില്ലെങ്കിൽ ആനവണ്ടിയുടെ കീശ ചോരുംമറുനാടന് മലയാളി15 March 2023 5:07 PM IST
KERALAMഅനുശോചന യോഗത്തിൽ കെഎസ്ആർടിസി സിഎംഡിക്കെതിരെ പ്രസംഗം; കണ്ടക്ടർക്ക് സസ്പെൻഷൻസ്വന്തം ലേഖകൻ22 March 2023 6:42 AM IST