Marketing Featureകാസർകോട് നഗരസഭയിൽ പുതിയ അഴിമതിക്ക് കളമൊരുങ്ങി; നഗരസഭാ കെട്ടിടങ്ങളിലെ 130 കടമുറികൾ നിന്നായി വാടക കുടിശിക ഇനത്തിൽ ലഭിക്കാനുള്ളത് അരക്കോടി രൂപ; 37 കടകൾക്ക് വർഷങ്ങളായി എഗ്രിമെന്റ് പോലുമില്ല; നടപടി വൈകിപ്പിക്കാൻ ഓരോ കട ഉടമകളിൽ നിന്നും പതിനായിരം രൂപ വരെ കൈക്കൂലിയുംബുർഹാൻ തളങ്കര9 Jan 2021 4:08 PM IST