ELECTIONSഎല്ലാവരും സ്വന്തം അണികളോടു മാത്രം ചോദ്യങ്ങളില്ലാതെ സംസാരിക്കുമ്പോൾ രാഷ്ട്രീയമായ വന്ധ്യത ഉണ്ടാകും; പ്രയോജനകരമായി സംസാരിക്കേണ്ടത് എതിർപക്ഷത്തോടാണെന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയാവാം ഈ പുസ്തകം അവതരിപ്പിക്കുന്ന ചുമതല ഹരിദാസ് എന്നെ ഏൽപ്പിച്ചതെന്ന് അവതാരികയിൽ ഡോ സെബാസ്റ്റ്യൻ പോൾ; കെവിഎസിന്റെ പുസ്തകം 'സ്വപക്ഷ വിചാരങ്ങൾ' ചർച്ചകളിലേക്ക്മറുനാടന് മലയാളി17 Aug 2020 10:00 AM IST