Politicsകൽപ്പറ്റയിൽ ശ്രേയംസ് കുമാറിന് 'ശ്രേയസ്' നൽകാൻ റോസക്കുട്ടി; കോൺഗ്രസ് വിട്ട കെസി റോസക്കുട്ടി സിപിഎമ്മിലേക്ക്; ബത്തേരിയിലെ വീട്ടിലെത്തി മധുരം നൽകി പാർട്ടിയിലേക്ക് സ്വാഗതം ചെയ്ത് പികെ ശ്രീമതി; വനിതാ നേതാവിനെ കണ്ട് വോട്ടുറപ്പിച്ച് എൽജെഡിയുടെ അതിവേഗം നീക്കം; രാഹുലിന്റെ 'വയനാട്ടിൽ' കോൺഗ്രസിന് കോട്ടമാകുമോ റോസക്കുട്ടി?മറുനാടന്‍ മലയാളി22 March 2021 3:42 PM IST