JUDICIALകോവിഡ് പ്രതിസന്ധിയിൽ സ്വമേധയാ കേസെടുത്തു സുപ്രീംകോടതി; കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു; കോവിഡ് പ്രതിരോധ നടപടികൾ സംബന്ധിച്ച പദ്ധതി അറിയിക്കാൻ നിർദ്ദേശം; മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയെ കേസിൽ അമിക്കസ് ക്യുറി ആയി ചീഫ് ജസ്റ്റിസ് നിയമിച്ചു; ഓക്‌സിജൻ വിതരണം, വാക്‌സിനേഷൻ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തുംമറുനാടന് ഡെസ്‌ക്22 April 2021 2:44 PM IST