Marketing Featureബാണാസുര സാഗർ ഡാമിനു സമീപം പഞ്ചനക്ഷത്ര വില്ലാ പദ്ധതിയുടെ പേരിൽ കോടികൾ പിരിച്ചു; പിന്നീട് കെൻസ വെൽനസ് സെന്റർ എന്നാക്കിയും പണപ്പിരിവ്; മുഖ്യമന്ത്രിയിൽ നിന്ന് അവാർഡ് വാങ്ങുന്ന പഴയ പടം വച്ച് ക്യാൻവാസിങ്; തട്ടിപ്പുകാരൻ ഷിഹാബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്; മറുനാടൻ പുറത്തു കൊണ്ടുവന്ന തട്ടിപ്പുകാരന് പിടിവീഴുന്നുമറുനാടന് മലയാളി24 Jan 2023 2:01 PM IST