Politicsഭരണഘടനാ വ്യവസ്ഥകൾക്ക് മുകളിൽ കക്ഷി രാഷ്ടീയ കണ്ണുമായി അന്വേഷണ ഏജൻസികൾ പരുന്തു പോലെ പറക്കുന്നത് അനുവദിക്കാനാവില്ല; ഒരു അന്വേഷണത്തിനും എതിരല്ല; ശരിയായ ദിശയ്ക്ക് പകരം തിരക്കഥകൾക്ക് അനുസരിച്ചുള്ള രീതി അനുവദിക്കില്ല; ഇവിടെ എന്തെങ്കിലും ആക്കിക്കളയാം എന്ന് കരുതുന്നവരുടെ താളത്തിനൊത്ത് കേന്ദ്ര ഏജൻസികൾ പ്രവർത്തിക്കരുത്: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിമറുനാടന് മലയാളി3 Nov 2020 12:55 AM IST