KERALAMകേന്ദ്രമന്ത്രി വി.മുരളീധരനെ തൃണമൂൽ ഗൂണ്ടകൾ ആക്രമിച്ചത് പൊലീസ് സാന്നിധ്യത്തിൽ; ജനവിധി ജനാധിപത്യത്തെ കശാപ്പു ചെയ്യാനുള്ള ലൈസൻസാണെന്ന് മമത കണക്കാക്കരുത്; തീക്കൊള്ളികൊണ്ടാണ് മമതയും മതമൗലികവാദികളും തലചൊറിയുന്നതെന്നും കെ.സുരേന്ദ്രൻമറുനാടന് മലയാളി6 May 2021 5:16 PM IST