Uncategorizedകോവിഡ് വ്യാപനം: 50 ശതമാനം കേന്ദ്രസർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; അണ്ടർ സെക്രട്ടറി മുതൽ താഴെ തട്ടിൽ ജോലി ചെയ്യുന്നവർക്ക് ബാധകം; ബാക്കിയുള്ളവർ സമയക്രമം നിശ്ചയിച്ചും സാമൂഹിക അകലം പാലിച്ചും ഓഫീസിൽ ഹാജരാകണമെന്ന് ആഭ്യന്തര മന്ത്രാലയംമറുനാടന് മലയാളി16 April 2021 10:39 PM IST