SPECIAL REPORT'മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ കാലു വെട്ടും': ഉദുമ എംഎൽഎ. കെ. കുഞ്ഞിരാമന്റെ ഭീഷണി; സിപിഎം എന്താണെന്നു നിനക്കറിയില്ല..നീ ജീവനോടെ പോകില്ല എന്ന് സിപിഎം സ്ഥാനാർത്ഥിയുടെ ഭീഷണിയും: തിരഞ്ഞെടുപ്പ് നാളിൽ പോളിങ് ബൂത്തിൽ കള്ളവോട്ട് തടഞ്ഞപ്പോൾ തനിക്കുണ്ടായ ദുരനുഭവം വിവരിച്ച് പ്രിസൈഡിങ് ഓഫീസറുടെ പോസ്റ്റ്മറുനാടന് മലയാളി8 Jan 2021 3:28 PM IST