SPECIAL REPORTഇന്റർനാഷണൽ ഫോക്ലോർ ഫിലീം ഫെസ്റ്റിവൽ ഓഫ് കേരളയ്ക്ക് നാളെ തിരിതെളിയും; പ്രഥമമേളയ്ക്ക് വേദിയാവുക കണ്ണൂർ ജില്ലയിലെ പയ്യന്നൂർ;മൂന്നു ദിനങ്ങളിലായി പ്രദർശിപ്പിക്കുന്നത് വിവിധ ഭാഷകളിലെ 32 ഓളം ചിത്രങ്ങൾ; മേളയ്ക്ക് മാറ്റ് കൂട്ടാൻ നാടോടി കലാ സംഘങ്ങളുടെ അവതരണങ്ങളുംസ്വന്തം ലേഖകൻ18 Feb 2021 5:09 PM IST