SPECIAL REPORTപരീക്ഷ ജയിക്കും മുമ്പ് ഡോക്ടർ പദവി; ഏഴു സർക്കാർ മെഡിക്കൽ കോളജുകളിലെ എംബിബിഎസ് അവസാന വർഷ വിദ്യാർത്ഥികളായ 1,250 പേർ ഉടൻ ചികിൽസകരാകും; കോവിഡു കാലത്ത് കേരളത്തിലെ ആരോഗ്യ രംഗം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിമറുനാടന് മലയാളി30 July 2021 7:01 AM IST