Politicsതമിഴ്‌നാട് ബിജെപിയല്ല കേരള ബിജെപി; കേരളത്തിൽ ബീഫ് നിരോധിക്കണമെന്ന് ആവശ്യപ്പെടില്ലെന്ന് കുമ്മനം രാജശേഖരൻ; മലയാളികൾക്ക് അവർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ടെന്നും നേമത്തെ സ്ഥാനാർത്ഥി; കുമ്മനത്തിന്റെ മറുപടി രാജ്ദീപ് സർദേശായിക്ക് നൽകിയ അഭിമുഖത്തിൽമറുനാടന് മലയാളി28 March 2021 5:20 PM IST