SPECIAL REPORTപ്രിൻസിപ്പളായപ്പോൾ സംഘടനാ അംഗത്വം ഉപേക്ഷിച്ചു; ഫീസ് കുറയ്ക്കാനുള്ള എസ് എഫ് ഐ സമരത്തിന് നേരെ കണ്ണടച്ചു; രാജിവച്ചൊഴിയില്ലെന്ന് മനസ്സിലായപ്പോൾ അധികാര കൈമാറ്റത്തിന വൈസ് പ്രിൻസിപ്പളും; കേരള വർമ്മ കോളേജിലേത് പുകച്ച് പുറത്തു ചാടിക്കൽ തന്നെ; എ വിജയരാഘവന്റെ ഭാര്യ തന്നെ അടുത്ത പ്രിൻസിപ്പൾമറുനാടന് മലയാളി19 Nov 2020 1:12 PM IST