Marketing Featureമനോരമയെ കാണാതായത് ഞായറാഴ്ച്ച വൈകീട്ടോടെ; മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ കണ്ടെത്തിയത് രാത്രി വൈകി; കേശവദാസപുരത്ത് വീട്ടമ്മയെ കൊന്ന് കിണറ്റിൽ തള്ളി; വീട്ടിൽ നിന്നും 60000 രൂപയും കാണാതായി; സമീപവാസിയായ ഇതരസംസ്ഥാന തൊഴിലാളിക്കായി അന്വേഷണം; തലസ്ഥാനത്തെ ഞെട്ടിച്ച് പട്ടാപ്പകൽ അരുംകൊലമറുനാടന് മലയാളി8 Aug 2022 7:52 AM IST