SPECIAL REPORTമഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിൽ കനത്ത മഴ; വെള്ളപ്പൊക്കം; റായ്ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിൽ 36 പേർ മരിച്ചു; പ്രധാന റോഡുകൾ വെള്ളത്തിനടിയിൽ; ആറായിരം തീവണ്ടി യാത്രക്കാർ പാതിവഴിയിൽന്യൂസ് ഡെസ്ക്23 July 2021 2:59 PM IST