Marketing Featureകൊടകരയിൽ കള്ളപ്പണം കവർച്ച ചെയ്യപ്പെട്ട ഉടൻ ധർമരാജൻ എന്തിന് സുരേന്ദ്രന്റെ മകന്റെ ഫോണിലേക്ക് വിളിച്ചു? ഇരുവരും കോന്നിയിൽ വച്ച് കൂടിക്കാഴ്ച നടത്തിയത് എന്തിന്? ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യും; ചൊവ്വാഴ്ച രാവിലെ തൃശൂർ പൊലീസ് ക്ലബ്ബിൽ ഹാജരാകാൻ നോട്ടീസ്മറുനാടന് മലയാളി2 July 2021 7:39 PM IST