Marketing Featureകോഴിക്കൂട്ടിൽ നിന്ന് എട്ട് ലക്ഷം കൂടി കിട്ടയതോടെ പിടിച്ചെടുത്ത തുക 75 ലക്ഷമായി; 25 ലക്ഷത്തിന്റെ മോഷണക്കേസ് അന്വേഷിക്കാൻ ഇറങ്ങിയ പൊലീസിന് ഇതുവരെ കിട്ടിയത് മൂന്നിരട്ടി തുകയുടെ തൊണ്ടു മുതൽ; കൊടകരയിലെ കവർച്ചയിൽ തൃശൂരിലെ രണ്ട് ബിജെപി നേതാക്കളും നിരീക്ഷണത്തിൽ; കുഴൽപ്പണക്കേസിൽ കരുതലോടെ അന്വേഷണംമറുനാടന് മലയാളി17 May 2021 7:31 AM IST