SPECIAL REPORTകൊടകര കുഴൽപ്പണ കവർച്ചാ കേസ്: കള്ളപ്പണം കൊണ്ടുവന്നത് സുരേന്ദ്രന്റെ അറിവോടെ; പണം കൊണ്ടുവരാൻ ധർമ്മരാജനെ ചുമതലപ്പെടുത്തിയത് ബിജെപി നേതൃത്വം; ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം; 22 പ്രതികൾ; സുരേന്ദ്രനും മകനും അടക്കം കേസിൽ 216 സാക്ഷികൾമറുനാടന് മലയാളി23 July 2021 5:08 PM IST