Politicsകാരാട്ട് ഫൈസലിന് വോട്ട് മറിച്ച് ഇടത് സ്ഥാനാർത്ഥി 'സംപൂജ്യനായ' സംഭവത്തിൽ സിപിഎം നടപടി; കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ബ്രാഞ്ച് പിരിച്ചുവിട്ടു; ഫൈസലിന് വോട്ടുമറിക്കണമെന്ന് അണികൾക്ക് രഹസ്യനിർദ്ദേശം എത്തിച്ചത് സിപിഎം പ്രാദേശിക നേതാക്കൾ തന്നെയെന്ന് സൂചനമറുനാടന് മലയാളി18 Dec 2020 3:47 PM IST