SPECIAL REPORTകൊട്ടിയൂർ പീഡനക്കേസിൽ റോബിൻ വടക്കുംചേരിക്ക് ശിക്ഷാ ഇളവ്; 20 വർഷത്തെ ശിക്ഷ പത്ത് വർഷമായി കുറച്ചു; മൂന്നുലക്ഷം നഷ്ടപരിഹാരം ഒരുലക്ഷമാക്കി കുറച്ചു; ഉത്തരവ് പ്രതി ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ; ബലാത്സംഗക്കേസും പോക്സോകേസും നിലനിൽക്കുമെന്നും കോടതിമറുനാടന് മലയാളി1 Dec 2021 11:12 AM IST