Politics'സംഘപരിവാറുകാർ ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ പിണറായി വിജയൻ നടന്നുപോയത് എപ്പോഴാണെന്ന് അറിയില്ല; എന്നാൽ, കെഎസ്‌യുവിന്റെ തല്ലുകൊണ്ട് ഓടിയത് അറിയാം'; പതിവ് പല്ലവിക്കപ്പുറം പിണറായിയെ പ്രകോപിപ്പിച്ചത് തന്നെ ബ്രണ്ണനിൽ വച്ച് ചവിട്ടി വീഴ്‌ത്തിയെന്ന കെ.സുധാകരന്റെ പരാമർശം; ആരോപണങ്ങൾക്ക് മറുപടി നാളെയെന്ന് കെപിസിസി അദ്ധ്യക്ഷൻ പറയുമ്പോൾ കൊമ്പുകോർക്കുന്നത് കണ്ടാൽ ചിരിക്കാത്തവർമറുനാടന് മലയാളി18 Jun 2021 9:34 PM IST