You Searched For "കൊലപാതകം"

രണ്ട് കോടി രൂപക്ക് മകൻ സ്ഥലം വിറ്റതറിഞ്ഞതോടെ ​ഗീത കോടതിയെ സമീപിച്ചു; പണക്കാരനാകണമെങ്കിൽ അമ്മ ഇല്ലാതാകണമെന്ന് ബോധ്യമായതോടെ കൊലപാതകം ആസൂത്രണം ചെയ്തത് പിതാവുമൊന്നിച്ച്; വരുൺ ഏർപ്പാട് ചെയ്ത നാല് വാടകക്കൊലയാളികൾ എല്ലാം കൃത്യമായി ചെയ്തിട്ടും വിനയായത് അയൽക്കാരൻ സാക്ഷി പറഞ്ഞതോടെ; ബ്യൂട്ടീഷനായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
മകളെ തിരിച്ചു കിട്ടില്ലെന്ന് അറിയാം... എന്റെ പോരാട്ടം ഇനിയൊരു പെൺകുട്ടിക്കും ഇങ്ങനെ സംഭവിക്കാതിരിക്കാൻ വേണ്ടിയാണ്; ആൻലിയയുടെ ദുരൂഹ മരണത്തിൽ നീതി തേടിയുള്ള പിതാവിന്റെ പോരാട്ടം രണ്ട് വർഷമാകുന്നു; നഴ്സിങ് പഠനം കഴിഞ്ഞ് ഇരുപത്തിമൂന്നാം വയസ്സിലെ കല്യാണം; ബംഗളൂരുവിൽ കിട്ടിയ ജോലിയും രാജിവച്ച് കുടുംബിനിയായി; വിദേശത്ത് ജോലിയെന്നത് ഭർത്താവിന്റെ കള്ളമാണെന്ന് അറിഞ്ഞിട്ടും മാതാപിതാക്കളെ അറിയിച്ചില്ല; നേരിട്ട പീഡനങ്ങൾ ഡയറിയിൽ കുറിച്ചിട്ടു ആൻലിയ മടങ്ങി; കേസിൽ ഇനിയും കുറ്റപത്രമായില്ല
ഈ -------- മോൻ ഹരിയെ വെറുതെ വിടരുത്... കൊല്ലണം; കൈരളി ടിവിയുടെ ഫെയ്‌സ് ബുക്ക് പേജിൽ വധ ഭീഷണിയുമായി എത്തുന്നത് കായംകുളം സ്വദേശി; കോൺഗ്രസ് നേതാവ് ജിവി ഹരിക്കെതിരെ ഭീഷണി ഉയർന്നത് കൈരളി ടിവിയിലെ വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക ചർച്ചയ്ക്ക് പിന്നാലെ; സുബാഷ് മാധവന്റെ പോസ്റ്റ് വിവാദമാകുമ്പോൾ
കണ്ണൂരിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തിയത് സിപിഎം തന്നെ; 1984 മുതൽ 2018 മെയ് വരെ കണ്ണൂരിൽ നടന്ന 125 രാഷ്ട്രീയ കൊലപാതകങ്ങളിൽ 78ലും പ്രതിസ്ഥാനത്ത് സിപിഎം; ബിജെപിയെ പ്രതിക്കൂട്ടിലാക്കി 39 രാഷ്ട്രീയ കൊലപാതകങ്ങൾ നിൽക്കുമ്പോൾ കോൺഗ്രസ് ഒരേയൊരു കേസിൽ മാത്രം പ്രതിസ്ഥാനത്ത്; വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്‌ഐക്കാരുടെ കൊലപാതകം കോൺഗ്രസിന്റെ തലയിൽ വെക്കാൻ സിപിഎം ശ്രമിക്കുമ്പോൾ രാഷ്ട്രീയക്കൊലയുടെ ആർടിഐ ഇങ്ങനെ
എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ; കൂത്തുപറമ്പു മേഖലയിൽ നിന്നും കസ്റ്റഡിയിലെടുത്തത് ആർഎസ്എസ് പ്രവർത്തകരെ; പ്രതികൾ ഉപയോഗിച്ചെന്ന് കരുതുന്ന കാറും കണ്ടെത്തി; കൊലപാതകം ആസൂത്രിതമാണെന്ന് പൊലീസ്; സലാഹുദ്ദീനെ ഒരു സംഘം പിന്തുടർന്നതായും മറ്റൊരു സംഘം ചുണ്ടയിലെ റോഡിന് സമീപം കാത്തു നിന്നതിനും തെളിവുകൾ; നിർണായകമായത് അക്രമി സംഘത്തിൽ 11 പേർ ഉണ്ടായിരുന്നതായുള്ള സഹോദരിമാരുടെ മൊഴി
സോഷ്യൽ മീഡിയയിലൂടെ പരസ്പ്പരം വെല്ലുവിളിച്ചു പോപ്പുലർ ഫ്രണ്ടും ആർഎസ്എസും; കണ്ണവത്തെ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകം കണ്ണൂരിനെ വീണ്ടും കലുഷിത ഭൂമിയാക്കുന്നു; സലാഹുദ്ദീനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ; എട്ടാം തീയ്യതി കൃത്യം നടപ്പിലാക്കാൻ രണ്ടാം തീയ്യതി കാർ വാടകയക്ക് എടുത്തതിൽ തന്നെ ഗൂഢാലോചനയുടെ ആഴം വ്യക്തം; കൊലപാതക ദൃശ്യം സിസി ടിവിയിൽ പതിയാതിരിക്കാൻ വളവിൽ വെച്ചു ആക്രമണം
കാമുകനിൽ നിന്നും ​ഗർഭം ധരിച്ചതോടെ ​ഗർഭഛിദ്രത്തിന് ​ഗുളിക കഴിച്ചിട്ടും ഫലമുണ്ടായില്ല; ആൺകുഞ്ഞിന് ജന്മം നൽകി മണിക്കൂറുകൾക്കുള്ളിൽ കുഞ്ഞിനെ കൊലപ്പെടുത്താൻ യുവതി ഏൽപ്പിച്ചത് സ്വന്തം അമ്മയുടെ കയ്യിൽ; നവജാത ശിശുവിനെ മുത്തശ്ശി ചുട്ടുകൊന്നത് മകളുടെ മാനം കാക്കാനെന്നും വെളിപ്പെടുത്തൽ
എട്ടം​ഗ സംഘം വളഞ്ഞിട്ട് വെട്ടിക്കൊന്നതുകൊലപാതകം അടക്കമുള്ള ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ; മൃ​ഗീയമായി കൊലപ്പെടുത്തിയത് കുട്ടികളുടെ മുന്നിലിട്ടും; ചെന്നൈയിൽ നടന്ന ക്രൂരകൊലപാതകത്തിന്റെ ദൃശ്യങ്ങൾ പുറത്ത്