SPECIAL REPORTകോവിഡ് ബാധിച്ച് മരിച്ച കോൺഗ്രസ് പ്രവർത്തകന്റെ മൃതദേഹം മറവ് ചെയ്യാൻ മോർച്ചറിയിൽ എത്തിയപ്പോൾ കാണാനില്ല; അന്വേഷണത്തിൽ മറ്റൊരാളുടെ ബന്ധുക്കൾക്ക് മാറി നൽകി സംസ്കരിച്ചെന്ന്; കൊല്ലം ജില്ലാ ആശുപത്രിയിൽ ഗുരുതരവീഴ്ച; ആരോഗ്യമന്ത്രി വീണ ജോർജിന് ആദ്യപരാതി നൽകി ബിന്ദുകൃഷ്ണമറുനാടന് മലയാളി20 May 2021 6:25 PM IST