SPECIAL REPORTആന്റിബോഡി കോക്ടെയിൽ ചികിൽസ കോവിഡ് മാർഗ്ഗ രേഖയിൽ ഉൾപ്പെടുത്തി കേരള സർക്കാർ; ഹൈ റിസ്ക് കാറ്റഗറി രോഗികൾക്ക് ഇനി ഈ ചികിത്സ സ്വീകരിക്കാം; സർക്കാർ തീരുമാനം ട്രംപ് കോക്ക്ടെയിൽ കേരളത്തിൽ സ്റ്റോക്ക് ഉണ്ടായിട്ടും കൊടുക്കുന്നില്ലെന്ന മറുനാടൻ വാർത്തക്ക് പിന്നാലെമറുനാടന് മലയാളി6 Aug 2021 9:05 PM IST